തലപ്പാടിയിലെ പെട്രോള്‍ പമ്പുകളില്‍ വിലക്കുറവ് പ്രദര്‍ശിപ്പിച്ച് ഉടമകള്‍
കാസര്‍ഗോഡ്: കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ പെട്രോള്‍ പമ്പുകളില്‍ വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ വിലക്കുറവ് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളുമായി പമ്പ് ഉടമകള്‍. ഇതിനുപുറമേ ജീവനക്കാര്‍ ദേശീയപാതയരികില്‍ എത്തി എട്ടു രൂപ കുറവെന്ന ആദായ വില്പന മോഡലിലുള്ള പ്രചരണവും നടത്തുന്നുണ്ട്.കേരളത്തെക്കാളും പെട്രോളിനും ഡീസലിനും വലിയ വിലക്കുറവാണ് …
തലപ്പാടിയിലെ പെട്രോള്‍ പമ്പുകളില്‍ വിലക്കുറവ് പ്രദര്‍ശിപ്പിച്ച് ഉടമകള്‍ Read More