കൊറോണ പ്രതിരോധമരുന്നുകളുടെ വികസനത്തിന് ഇന്ത്യ ഉന്നതതല കര്‍മ്മ സേനയ്ക്ക് രൂപം നല്‍കി.

April 19, 2020

ന്യൂഡല്‍ഹി: മരുന്നുകളുടെ പരീക്ഷണം, പ്രതിരോധമരുന്നുകളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഒരു ഉന്നതതല കര്‍മ്മ സേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിതി ആയോഗില്‍, ആരോഗ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അംഗം, പ്രധാനമന്ത്രിയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് എന്നിവര്‍ ആധ്യക്ഷം വഹിക്കുന്നതാണ് ഈ കര്‍മ്മസേന. …