കേരള സ്റ്റോറി’ക്ക് യുപിയില്‍ നികുതിയിളവ്

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനത്തിന് നികുതിയിളവു പ്രഖ്യാപിച്ചു. “കേരള സ്റ്റോറി” സിനിമയുടെ പ്രദര്‍ശനത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യുപി സര്‍ക്കാര്‍ സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്. അതേസമയം സിനിമയ്ക്കു വിലക്ക് ഏര്‍പ്പെടുത്തുമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ …

കേരള സ്റ്റോറി’ക്ക് യുപിയില്‍ നികുതിയിളവ് Read More

ബി.ജെ.പി. നേതാക്കളുള്‍പ്പെട്ട അയോധ്യ ഭൂമി കുംഭകോണം: അന്വേഷണം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

ലക്നൗ: ബി.ജെ.പി. നേതാക്കളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അയോധ്യാ ഭൂമി കുംഭകോണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.വിഷയം സമഗ്രമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടുവെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സേഗാള്‍ പറഞ്ഞു. അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന …

ബി.ജെ.പി. നേതാക്കളുള്‍പ്പെട്ട അയോധ്യ ഭൂമി കുംഭകോണം: അന്വേഷണം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍ Read More

ലഖിംപൂര്‍ സംഘര്‍ഷം: ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് യുപി

ലഖ്നോ: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ യുപി സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ അന്വേഷണം നടത്തി രണ്ട് മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. റിട്ട. ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷണം നടത്തുക. അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചയാളാണ് ജസ്റ്റിസ് ശ്രീവാസ്തവ. കേന്ദ്ര …

ലഖിംപൂര്‍ സംഘര്‍ഷം: ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് യുപി Read More

റാലിയ്ക്ക് പോകുന്ന ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകി യു പി സർക്കാർ

ലക്നൗ: കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്ടർ റാലിക്കൊരുങ്ങുന്ന കർഷരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫീസർമാർക്കാണ് സർക്കാർ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ജനുവരി 26 ന് ഡൽഹിയിലാണ് കർഷകരുടെ ട്രാക്ടർ റാലി. ലൈവ് ഹിന്ദുസ്ഥാൻ ആണ് …

റാലിയ്ക്ക് പോകുന്ന ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകി യു പി സർക്കാർ Read More

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീം കോടതിയുടെ നോട്ടീസ്,

പൊലീസിനും സര്‍ക്കാരിനും പറയാനുള്ളത് കേട്ടതിന് ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി ന്യൂഡൽഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീം കോടതിയുടെ നോട്ടീസ്. കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സിദ്ദിഖ് കാപ്പന് ജാമ്യം ആവശ്യപ്പെട്ട് …

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീം കോടതിയുടെ നോട്ടീസ്, Read More