യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍

ലഖ്‌നോ: ഏഴ് ഘട്ടമായി നീണ്ട ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് ഇന്ന് വൈകിട്ട് ആറ് മണിക്ക് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ചാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. വിവിധ എക്‌സിറ്റ് …

യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ Read More

വോട്ടെടുപ്പിനിടെ ഹാത്രസില്‍ യുവമോര്‍ച്ച നേതാവ് വെടിയേറ്റു മരിച്ചു

ലഖ്നൗ: വോട്ടെടുപ്പിനിടെ ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ യുവമോര്‍ച്ചാ നേതാവ് വെടിയേറ്റു മരിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കൃഷ്ണ യാദവാ(25)ണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ യാദവിന്റെ സഹോദരിക്കും പരുക്കേറ്റു.സിക്കന്ദ്ര റാവു നിയമസഭാ മണ്ഡലത്തിലെ ഗൗസ്ഗഞ്ജ് മൊഹല്ല പ്രവിശ്യയിലെ വസതിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു …

വോട്ടെടുപ്പിനിടെ ഹാത്രസില്‍ യുവമോര്‍ച്ച നേതാവ് വെടിയേറ്റു മരിച്ചു Read More

മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി, കര്‍ഷകര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും: യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ പറ്റി ഒരു ആശങ്കയുമില്ലെന്നും പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു. 2022 ലെ തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ …

മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി, കര്‍ഷകര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും: യോഗി ആദിത്യനാഥ് Read More

ബി.ജെ.പി. പ്രകടനപത്രിക ഇന്ന്

ലഖ്നൗ: ഉത്തര്‍്രപദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ധര്‍മേന്ദ്ര പ്രധാന്‍, അനുരാഗ് താക്കുര്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഞായറാഴ്ച നടത്താനിരുന്ന ചടങ്ങ് ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തേത്തുടര്‍ന്ന് …

ബി.ജെ.പി. പ്രകടനപത്രിക ഇന്ന് Read More

യു.പിയിലെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. യു.പിയിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്താനാണ് വോട്ടെടുപ്പ് ദിവസങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ തലസ്ഥാനത്തെ ഏതെങ്കിലും ബിസിനസ്, വ്യാപാര, വ്യവസായ …

യു.പിയിലെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍ Read More

യുപി തിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രകടന പത്രിക അമിത് ഷാ ഇന്ന് പുറത്തിറക്കും

ലക്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആകും പ്രകടന പത്രിക പുറത്തിറക്കുക. ദേശീയത, സദ്ഭരണം, കാശി-മഥുര വികസനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രകടന പത്രികയാകും ബിജെപിയുടെതെന്നാണ് സൂചനകള്‍.യുപിയില്‍ ബിജെപി തിരഞ്ഞെടുപ്പ് …

യുപി തിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രകടന പത്രിക അമിത് ഷാ ഇന്ന് പുറത്തിറക്കും Read More

യുപി: രണ്ടാം ഘട്ട മണ്ഡലങ്ങളിലേ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബി.എസ്.പി

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). 51 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ലഖ്നൗവില്‍ നടന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ 55 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്. …

യുപി: രണ്ടാം ഘട്ട മണ്ഡലങ്ങളിലേ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബി.എസ്.പി Read More

യു.പിയില്‍ ബി.ജെ.പിയുടെ താരപ്രചാരക പട്ടികയില്‍ നിന്ന് പുറത്തായി മനേക ഗാന്ധിയും മകനും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 30 അംഗ താരപ്രചാരകരുടെ പട്ടിക പുറത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും അടക്കമുള്ള പ്രമുഖര്‍ അടങ്ങുന്നതാണ് പട്ടിക. അതേസമയം, പാര്‍ട്ടി എം.പിമാരായ മനേക ഗാന്ധി, മകന്‍ വരുണ്‍ ഗാന്ധി എന്നിവരെ ഒഴിവാക്കിയാണ് പട്ടിക. നേരത്തെ പാര്‍ട്ടി …

യു.പിയില്‍ ബി.ജെ.പിയുടെ താരപ്രചാരക പട്ടികയില്‍ നിന്ന് പുറത്തായി മനേക ഗാന്ധിയും മകനും Read More

യു.പിയില്‍ അപ്നാ ദള്‍- നിഷാദ് പാര്‍ട്ടി- ബി.ജെ.പി മുന്നണി: സീറ്റ് വിഭജനം ഉടന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അപ്നാദള്‍ (എസ്), നിഷാദ് പാര്‍ട്ടി എന്നിവരുമായി സഖ്യത്തിനു തീരുമാനിച്ചു. മുന്നണിയായി 403 നിയമസഭാ സീറ്റിലും മത്സരിക്കുമെന്നു ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. സീറ്റ് വിഭജനം തീരുമാനിച്ചിട്ടില്ല. വികസനത്തിന്റെയും സാമൂഹിക നീതിയുടെയും സങ്കലനമാണ് എന്‍.ഡി.എ. …

യു.പിയില്‍ അപ്നാ ദള്‍- നിഷാദ് പാര്‍ട്ടി- ബി.ജെ.പി മുന്നണി: സീറ്റ് വിഭജനം ഉടന്‍ Read More

ഒമിക്രോണ്‍: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാനുള്ള സാധ്യത തള്ളി കമ്മീഷന്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാനിടയില്ല. വരുന്ന വര്‍ഷം ആദ്യം തന്നെ തെരഞ്ഞെടുപ്പ് നടത്താനുള്ള മുന്നൊരുക്കങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍.ഇന്നലെ കേന്ദ്ര ആരോഗ്യ സെകട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചര്‍ച്ച നടത്തി. രോഗവ്യാപനവും വാക്സിന്‍ കവറേജും വിലയിരുത്താനായിരുന്നു ചര്‍ച്ച. …

ഒമിക്രോണ്‍: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാനുള്ള സാധ്യത തള്ളി കമ്മീഷന്‍ Read More