രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ ജിതിന്‍ പ്രസാദ ഇനി യുപി മന്ത്രി

ലക്നൗ: മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ യുപി മന്ത്രിസഭയില്‍ ചേര്‍ന്നു. ജിതിനു പുറമെ ആറ് പേര്‍ കൂടി മന്ത്രിസഭയിലെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ആനന്ദി ബെന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.ജൂണ്‍ മാസത്തിലാണ് ജിതിന്‍ ബിജെപിയിലേക്ക് കൂറുമാറിയത്. അതേസമയം, യുപി മന്ത്രി സഭ …

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ ജിതിന്‍ പ്രസാദ ഇനി യുപി മന്ത്രി Read More