അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റം അല്ലാതാക്കേണ്ട സമയമായെന്ന് സുപ്രീം കോടതി നിരീക്ഷണം
ന്യൂഡൽഹി∙ ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) ഒരു പ്രഫസർ, ഓൺലൈൻ വാർത്താ മാധ്യമമായ ‘ദ് വയറി’നെതിരെ നൽകിയ അപകീർത്തിപ്പെടുത്തൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 2016ൽ ‘ദ് വയർ’ പ്രസിദ്ധീകരിച്ച …
അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റം അല്ലാതാക്കേണ്ട സമയമായെന്ന് സുപ്രീം കോടതി നിരീക്ഷണം Read More