ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തില്‍ ഇതുവരെ 558 മരണം : പ്രതികരിച്ച്‌ ലോക നേതാക്കള്‍

ലബനാന്‍ : ലബനാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം. ഇസ്രായേല്‍ ആക്രമണത്തില്‍ 558 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്‌്‌. ഇതില്‍ 50 പേര്‍ കുട്ടികളാണ്‌. 94 പേര്‍ സ്‌ത്രീകളാണ്‌. 1835 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണം അയവില്ലാതെ തുടരുന്നതിനിടയിലാണ്‌ വിവിധ ലോകനേതാക്കള്‍ പ്രതികരണവുമായി …

ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തില്‍ ഇതുവരെ 558 മരണം : പ്രതികരിച്ച്‌ ലോക നേതാക്കള്‍ Read More

ബോംബെ ജയശ്രീ ആശുപത്രിയിൽ; ആരോഗ്യ നില തൃപ്തികരമെന്ന് അടുത്ത വൃത്തങ്ങൾ

ഗായിക ബോംബെ ജയശ്രീ ആശുപത്രിയിൽ. യു.കെയിൽ സംഗീത പരിപാടിയ്ക്ക് പോയ ജയശ്രീക്ക് അവിടെ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.  അന്യൂറിസം എന്ന രോഗാവസ്ഥയെ തുടർന്ന് ബോംബെ ജയശ്രീ ശസ്ത്രക്രിയയ്ക്ക് വിധേയയായി. നിലവിൽ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും കുറച്ച് ദിവസങ്ങളോളം വിശ്രമം …

ബോംബെ ജയശ്രീ ആശുപത്രിയിൽ; ആരോഗ്യ നില തൃപ്തികരമെന്ന് അടുത്ത വൃത്തങ്ങൾ Read More

കാർഷിക സെൻസസ് ആദ്യഘട്ടം പൂർത്തിയാക്കി മടവൂർ പഞ്ചായത്ത്

**എന്യൂമറേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ നൽകി തിരുവനന്തപുരം ജില്ലയിൽ കാർഷിക സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയാക്കി മടവൂർ ഗ്രാമപഞ്ചായത്ത്.  വിവരണശേഖരണ പ്രവർത്തനങ്ങൾ നടത്തിയ എന്യൂമറേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിതരണം ചെയ്തു. ഐക്യരാഷ്ട്ര സഭ ഭക്ഷ്യകാർഷിക സംഘടനയുടെ നിർദേശപ്രകാരം …

കാർഷിക സെൻസസ് ആദ്യഘട്ടം പൂർത്തിയാക്കി മടവൂർ പഞ്ചായത്ത് Read More

കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മുഖ്യമന്ത്രി മാറ്റുന്നു; പിണറായിയെ പുകഴ്ത്തി ശശി തരൂര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്ന് തരൂര്‍ പറഞ്ഞു. തിരുവനന്തപുരം ലുലുമാളിന്റെ ഉദ്ഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമര്‍ശമുണ്ടായത്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്ന് …

കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മുഖ്യമന്ത്രി മാറ്റുന്നു; പിണറായിയെ പുകഴ്ത്തി ശശി തരൂര്‍ Read More

താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; സാർക് സമ്മേളനം റദ്ദാക്കി

ന്യുയോർക്ക്: ന്യൂയോർക്കിൽ ചേരാനിരുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർകിന്റെ സമ്മേളനം റദ്ദാക്കി. താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കാരണമാണ് സമ്മേളനം റദ്ദാക്കിയത്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ച് സാർക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരാനായിരുന്നു തീരുമാനം. …

താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; സാർക് സമ്മേളനം റദ്ദാക്കി Read More

ആലപ്പുഴ: ലഹരിയിൽ നിന്നും മുക്തി നേടിയവരെ ചേർത്തു നിർത്തണം: മന്ത്രി പി പ്രസാദ്

ആലപ്പുഴ: ലഹരി എന്ന മഹാവിപത്തിൽ നിന്നും ഏറെ നാളുകളുടെ പരിശ്രമങ്ങൾക്കൊടുവിൽ മുക്തി നേടുന്നവരെ ചേർത്ത് നിർത്താൻ സമൂഹം തയ്യാറാകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലയിലെ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഓൺലൈനായി സംഘടിപ്പിച്ച ലഹരി മുക്തരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന …

ആലപ്പുഴ: ലഹരിയിൽ നിന്നും മുക്തി നേടിയവരെ ചേർത്തു നിർത്തണം: മന്ത്രി പി പ്രസാദ് Read More

പത്തനംതിട്ട: ലോക ക്ഷീര ദിനാചരണം: സെമിനാര്‍ ജൂണ്‍ ഒന്നിന്

പത്തനംതിട്ട: ലോക ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന് ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്നിന് സെമിനാര്‍ സംഘടിപ്പിക്കും. ക്ഷീര മേഖലയുടെ സുസ്ഥിര വികസനവും അതോടൊപ്പം പാരിസ്ഥിതികവും പോഷക പ്രദവും സാമ്പത്തികവുമായ ഉന്നമനം  എന്ന ആശയം മുന്‍നിര്‍ത്തിയാണ് ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാന …

പത്തനംതിട്ട: ലോക ക്ഷീര ദിനാചരണം: സെമിനാര്‍ ജൂണ്‍ ഒന്നിന് Read More

ലോകം പോവുന്നത് ‘ദുരന്തകരമായ’ താപനിലയിലേക്ക്: 2020 ചൂടേറിയ വര്‍ഷം

ജനീവ : 2016ന് ശേഷം ഏറ്റവും കൂടുതല്‍ ചൂടേറിയ വര്‍ഷമാണ് 2020 എന്ന് ഐക്യരാഷ്ട്ര സംഘടന. വരും വര്‍ഷങ്ങളില്‍ 3-5 ഡിഗ്രി വരെ താപനില ഉയരുമെന്നും ലോകം പോവുന്നത് ദുരന്തകരമായ” താപനിലയിലേക്കാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി. കരയിലും കടലിലും പ്രത്യേകിച്ച് ആര്‍ട്ടിക് …

ലോകം പോവുന്നത് ‘ദുരന്തകരമായ’ താപനിലയിലേക്ക്: 2020 ചൂടേറിയ വര്‍ഷം Read More

ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ് കേരളത്തിന് ലഭിച്ചു

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചു. 24- 9 – 2020 വ്യാഴാഴ്ച ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോക്ടർ ടെഡ്റോസ് അദാനോം ഗബ്രിയേസസ് യു എൻ ചാനലിലൂടെയാണ് അവാർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയിൽ …

ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ് കേരളത്തിന് ലഭിച്ചു Read More

ജൈവ വൈവിധ്യ സംരക്ഷണം – 2010 ൽ നിശ്ചയിച്ച ലക്ഷ്യങ്ങളിൽ ഒന്നു പോലും ലോകത്തിന് സാക്ഷാത്കരിക്കാനായില്ലെന്ന് യു.എൻ

ന്യൂയോർക്ക്: ഭൂമിയിലെ ജീവൻ്റെ നിലനിൽപിനായി 2010 ൽ നിശ്ചയിച്ച 20 സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നു പോലും സാക്ഷാത്കരിക്കാൻ കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് സാധിച്ചില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. 20 ൽ 6 ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള നേർത്ത ശ്രമങ്ങൾ നടന്നപ്പോൾ 14 …

ജൈവ വൈവിധ്യ സംരക്ഷണം – 2010 ൽ നിശ്ചയിച്ച ലക്ഷ്യങ്ങളിൽ ഒന്നു പോലും ലോകത്തിന് സാക്ഷാത്കരിക്കാനായില്ലെന്ന് യു.എൻ Read More