ഹൈലൈറ്റുകൾ
  • ഹോർമുസ് കടലിടുക്കിൽ ദക്ഷിണകൊറിയൻ ചരക്കുകപ്പലിന് നേരെ വ്യോമാക്രമണം ഉണ്ടായി.
  • ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യു.എസ് പ്രസിഡന്റ് ഡോ​​​​ണൾ​​​​ഡ് ട്രം​​​​പ്  ആരോപിച്ചെങ്കിലും ഇറാൻ അത് നിഷേധിച്ചു.
  • ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയെ കുറിച്ചുള്ള യു.എൻ പ്രമേയം ഇറാൻ തള്ളിക്കളഞ്ഞത് സംഘർഷം വർധിപ്പിച്ചു.
  • ഇറാന്റെ പരമോന്നത നേതാവ് മു​​​​ജ്താ​​​​ബ ഖ​​​​മനയ് സൈനിക നീക്കങ്ങൾ തുടരാൻ നിർദേശം നൽകി.
  • തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള പ്രവർത്തകരും സിറിയൻ പൗരന്മാരും കൊല്ലപ്പെട്ടു
ലബനാന്‍ : ലബനാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം. ഇസ്രായേല്‍ ആക്രമണത്തില്‍ 558 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്‌്‌. ഇതില്‍ 50 പേര്‍ കുട്ടികളാണ്‌. 94 പേര്‍ സ്‌ത്രീകളാണ്‌. 1835 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണം...
റിപ്പോര്‍ട്ട്
ഗായിക ബോംബെ ജയശ്രീ ആശുപത്രിയിൽ. യു.കെയിൽ സംഗീത പരിപാടിയ്ക്ക് പോയ ജയശ്രീക്ക് അവിടെ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.  അന്യൂറിസം എന്ന രോഗാവസ്ഥയെ തുടർന്ന് ബോംബെ ജയശ്രീ ശസ്ത്രക്രിയയ്ക്ക് വിധേയയായി. നിലവിൽ...
റിപ്പോര്‍ട്ട്
**എന്യൂമറേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ നൽകി തിരുവനന്തപുരം ജില്ലയിൽ കാർഷിക സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയാക്കി മടവൂർ ഗ്രാമപഞ്ചായത്ത്.  വിവരണശേഖരണ പ്രവർത്തനങ്ങൾ നടത്തിയ എന്യൂമറേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിതരണം ചെയ്തു....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്ന് തരൂര്‍ പറഞ്ഞു. തിരുവനന്തപുരം ലുലുമാളിന്റെ ഉദ്ഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമര്‍ശമുണ്ടായത്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള...
റിപ്പോര്‍ട്ട്
ന്യുയോർക്ക്: ന്യൂയോർക്കിൽ ചേരാനിരുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർകിന്റെ സമ്മേളനം റദ്ദാക്കി. താലിബാൻ നേതാക്കളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കാരണമാണ് സമ്മേളനം റദ്ദാക്കിയത്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ച് സാർക് രാജ്യങ്ങളിലെ...
റിപ്പോര്‍ട്ട്
ആലപ്പുഴ: ലഹരി എന്ന മഹാവിപത്തിൽ നിന്നും ഏറെ നാളുകളുടെ പരിശ്രമങ്ങൾക്കൊടുവിൽ മുക്തി നേടുന്നവരെ ചേർത്ത് നിർത്താൻ സമൂഹം തയ്യാറാകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലയിലെ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഓൺലൈനായി...
റിപ്പോര്‍ട്ട്
പത്തനംതിട്ട: ലോക ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന് ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്നിന് സെമിനാര്‍ സംഘടിപ്പിക്കും. ക്ഷീര മേഖലയുടെ സുസ്ഥിര വികസനവും അതോടൊപ്പം പാരിസ്ഥിതികവും പോഷക പ്രദവും സാമ്പത്തികവുമായ ഉന്നമനം  എന്ന ആശയം...
റിപ്പോര്‍ട്ട്
ജനീവ : 2016ന് ശേഷം ഏറ്റവും കൂടുതല്‍ ചൂടേറിയ വര്‍ഷമാണ് 2020 എന്ന് ഐക്യരാഷ്ട്ര സംഘടന. വരും വര്‍ഷങ്ങളില്‍ 3-5 ഡിഗ്രി വരെ താപനില ഉയരുമെന്നും ലോകം പോവുന്നത് ദുരന്തകരമായ'' താപനിലയിലേക്കാണെന്നും യുഎന്‍ മുന്നറിയിപ്പ്...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചു. 24- 9 - 2020 വ്യാഴാഴ്ച ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോക്ടർ ടെഡ്റോസ് അദാനോം ഗബ്രിയേസസ് യു എൻ ചാനലിലൂടെയാണ്...
റിപ്പോര്‍ട്ട്
ന്യൂയോർക്ക്: ഭൂമിയിലെ ജീവൻ്റെ നിലനിൽപിനായി 2010 ൽ നിശ്ചയിച്ച 20 സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നു പോലും സാക്ഷാത്കരിക്കാൻ കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് സാധിച്ചില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. 20 ൽ 6 ലക്ഷ്യങ്ങൾ...