കേരളത്തിനായുള്ള സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഫണ്ടില്ലെന്നു കേന്ദ്ര റെയില്‍വേ മന്ത്രി

October 23, 2021

ന്യൂഡല്‍ഹി: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലുമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്നതരത്തില്‍ വിഭാവനം ചെയ്ത സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ (സില്‍വര്‍ ലൈന്‍) പദ്ധതിക്കു മുടക്കാന്‍ റെയില്‍വേ മന്ത്രാലയത്തിനു ഫണ്ടില്ലെന്നു കേന്ദ്രമന്ത്രി. പദ്ധതിക്ക് അന്തിമാനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണു …