‘ലൈഫ് ഇൻ മിനിയേച്ചർ പദ്ധതി’ കേന്ദ്ര സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിങ് പട്ടേൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു

ന്യൂ ഡൽഹി: ഡൽഹിയിലെ നാഷണൽ മ്യൂസിയം, കേന്ദ്ര സാംസ്കാരിക മന്ത്രാലയം, ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ എന്നിവ  സഹകരിച്ചുള്ള’ ലൈഫ് ഇൻ മിനിയേച്ചർ’ എന്ന പദ്ധതി കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ്  പട്ടേൽ വിർച്യുൽ  ആയി ഉദ്ഘാടനം …

‘ലൈഫ് ഇൻ മിനിയേച്ചർ പദ്ധതി’ കേന്ദ്ര സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിങ് പട്ടേൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു Read More

പാലക്കാട് ഐ.ഐ.ടി ക്യാമ്പസിന് നാളെ കേന്ദ്രമന്ത്രി തറക്കല്ലിടും

‘നിള’ ക്യാമ്പസ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും പാലക്കാട്: ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങളൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ.ഐ.ടി) പ്രധാന ക്യാംപസിന് പാലക്കാട് കഞ്ചിക്കോട് നാളെ (ഒക്ടോബര്‍ 23) വൈകീട്ട് 4.30 ന് മാനവവിഭവശേഷി …

പാലക്കാട് ഐ.ഐ.ടി ക്യാമ്പസിന് നാളെ കേന്ദ്രമന്ത്രി തറക്കല്ലിടും Read More

ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ പുറത്തിറക്കി

തിരുവനന്തപുരം: ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പുറത്തിറക്കി. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള  വിശദ മാര്‍ഗ്ഗരേഖയാണ് ഈ ചട്ടക്കൂട്. പദ്ധതി …

ബ്ലോക്ക്, ജില്ലാ വികസന പദ്ധതികളുടെ പ്രാരംഭ ചട്ടക്കൂട് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാര്‍ പുറത്തിറക്കി Read More

പൊതുമേഖലാ രാസവളം കമ്പനികളുടെ പ്രവര്‍ത്തനം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അവലോകനം ചെയ്തു

കര്‍ഷകര്‍ക്ക് വളം ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി ന്യൂ ഡൽഹി: പൊതുമേഖലാ രാസവളം കമ്പനികളുടെ പ്രവര്‍ത്തനം  കേന്ദ്ര രാസവസ്തു – രാസവളം മന്ത്രി ശ്രീ. സദാനന്ദ ഗൗഡ അവലോകനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎംഡിമാരുടെ യോഗത്തിലായിരുന്നു വിലയിരുത്തല്‍. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം …

പൊതുമേഖലാ രാസവളം കമ്പനികളുടെ പ്രവര്‍ത്തനം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അവലോകനം ചെയ്തു Read More

സര്‍ക്കാര്‍ ജോലിക്കുളള അഭിമുഖം ഒഴിവാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

ന്യൂഡല്‍ഹി: 23 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളും സര്‍ക്കാര്‍ ജോലിക്കുളള റിക്രൂട്ടുമെന്‍റ നടപടികളില്‍ അഭിമുഖം ഒവിവാക്കിയതായി കേന്ദ്ര പേഴ്‌സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്രസിംഗ്. പേഴ്‌സണല്‍ മന്ത്രാലയത്തിന്‍റെ പ്രസ്താവന ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ നോണ്‍ ഗസറ്റഡ് തസ്തികകളിലേക്കുളള …

സര്‍ക്കാര്‍ ജോലിക്കുളള അഭിമുഖം ഒഴിവാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് Read More

കേന്ദ്ര റെയിൽവേ സഹമന്ത്രി ശ്രീ സുരേഷ് സി. അംഗഡിയുടെ വിയോഗത്തിൽ കേന്ദ്ര മന്ത്രിസഭ അനുശോചിച്ചു

ന്യൂ ഡൽഹി: 2020 സെപ്റ്റംബർ 23 ന്യൂഡൽഹിയിൽ അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി ശ്രീ സുരേഷ്.സി. അംഗഡിയുടെ വിയോഗത്തിൽ കേന്ദ്ര മന്ത്രിസഭ അഗാധ ദുഃഖം രേഖപ്പെടുത്തി.  അദ്ദേഹത്തോടുള്ള ആദരസൂചകമായി മന്ത്രിസഭ 2 മിനിറ്റ് മൗനമാചരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ശ്രഷ്‌ഠനായ നേതാവ്, വിദ്യാഭ്യാസ …

കേന്ദ്ര റെയിൽവേ സഹമന്ത്രി ശ്രീ സുരേഷ് സി. അംഗഡിയുടെ വിയോഗത്തിൽ കേന്ദ്ര മന്ത്രിസഭ അനുശോചിച്ചു Read More

മാസ്‌ക്ക് ധരിക്കേണ്ട ആവശ്യ മില്ലെന്ന് വിവാദ പ്രസ്താവന, കേന്ദ്ര മന്ത്രി നരോത്തം മിശ്ര ഖേദം പ്രകടിപ്പിച്ചു

ഭോപ്പാല്‍: മാസ്‌ക് ധരിക്കില്ലെന്ന് പ്രസ്താവന നടത്തി വിവാദത്തിലകപ്പെട്ട മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഖേദ പ്രകടനം നടത്തി. മാസ്‌ക്ക് ധരിക്കില്ലെന്ന് താന്‍ പ്രഖ്യാപിച്ചത് നിയമ ലംഘനമാണെന്ന് കരുതി. കോവിഡ് സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വികാരം മാനിക്കാതെയാണ് തന്റെ പ്രസ്താവന ഉണ്ടായിരുന്നത്. തന്റെ …

മാസ്‌ക്ക് ധരിക്കേണ്ട ആവശ്യ മില്ലെന്ന് വിവാദ പ്രസ്താവന, കേന്ദ്ര മന്ത്രി നരോത്തം മിശ്ര ഖേദം പ്രകടിപ്പിച്ചു Read More

സെക്കൻഡറി തല വിദ്യാർത്ഥികൾക്കായുള്ള 8 ആഴ്ച കാലത്തെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയുന്ന വിദ്യാർഥികളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട്, വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കായുള്ള ബദൽ അക്കാദമി കലണ്ടർ എൻസിഇആർടി വികസിപ്പിച്ചിരുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള കലണ്ടർ ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ …

സെക്കൻഡറി തല വിദ്യാർത്ഥികൾക്കായുള്ള 8 ആഴ്ച കാലത്തെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി Read More

കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ ചോദ്യം ചെയ്യണമെന്ന് സി പി എം

തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ തന്നെയാണ് സ്വർണം കടത്തിയത് എന്ന് കേന്ദ്ര ധനമന്ത്രാലയം തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ അടിയന്തരമായി ചോദ്യം ചെയ്യണമെന്ന് സി പി എം.നയതന്ത്ര ബാഗിലല്ല സ്വർണ കള്ളക്കടത്ത് നടന്നത് എന്ന് മുരളീധരൻ ആവർത്തിച്ചു പറഞ്ഞതാണ്. വി.മുരളീധരൻ്റെ …

കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ ചോദ്യം ചെയ്യണമെന്ന് സി പി എം Read More