ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ.എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ പ​ണം കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കു​മെ​ന്നും ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ പി​ണ​റാ​യി …

ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ Read More

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നുളള ചുമതല ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്ഡെ​ക്ക് നൽകി ബിജെപി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​ക്കി ബി​ജെ​പി. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്ഡെ​ക്ക് ചു​മ​ത​ല ന​ൽ​കി. കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ ക​ര​ന്ത​ല​ജെ​ക്ക് സ​ഹ​ചു​മ​ത​ല​യും ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ജെപി ​ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി നി​തി​ൻ ന​ബി​ൻ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് …

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നുളള ചുമതല ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്ഡെ​ക്ക് നൽകി ബിജെപി Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

തിരുവനന്തപുരം | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. ജനുവരി 10 ശനിയാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. 11ന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ബിജെപി …

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് Read More

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മഹാരാഷ്ട്ര/ലാത്തൂര്‍ | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.90 വയസായിരുന്നു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും, 1991 …

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള : നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍

കോഴിക്കോട്| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നു. കേസില്‍ അയ്യപ്പന്‍ ആരെയും വിടില്ല. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദി കളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു …

ശബരിമല സ്വര്‍ണ്ണക്കൊള്ള : നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ Read More

ബിഹാറിൽ ഇത് വികസനത്തിന്റെ വിജയമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ലീഡ് നിലയില്‍ എന്‍ഡിഎ മുന്നിട്ടിരിക്കെ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിഹാര്‍ ജനത ആഗ്രഹിച്ചില്ലെന്നും ഇത് വികസനത്തിന്റെ വിജയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു . ബിഹാറിന് ശേഷം ഇനി പശ്ചി …

ബിഹാറിൽ ഇത് വികസനത്തിന്റെ വിജയമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് Read More

ആന്‍ഡമാന്‍ കടലില്‍ വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി.

ന്യൂഡല്‍ഹി | ആന്‍ഡമാന്‍ കടലില്‍ വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ട്വിറ്ററിലൂടെ അറിയിച്ചു. . ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീ വിജയപുരത്തെ രണ്ടാമത്തെ പര്യവേഷണ കിണറില്‍ …

ആന്‍ഡമാന്‍ കടലില്‍ വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. Read More

എയിംസ് വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ ബിജെപിയില്‍ ഭിന്നത രൂക്ഷം

തിരുവനന്തപുരം | എയിംസ് വിഷയത്തില്‍ സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും ആവശ്യങ്ങളുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് . കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും കേരളത്തില്‍ എയിംസ് അനുവദിക്കുകയെന്ന് എം ടി രമേശ്. പറഞ്ഞു . …

എയിംസ് വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ ബിജെപിയില്‍ ഭിന്നത രൂക്ഷം Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരേന്ത്യയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

ചണ്ഡീഗഢ്: പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബർ 9 ചൊവ്വാഴ്ച സന്ദർശിക്കും. ബിജെപി സംസ്ഥാന യൂണിറ്റ് മേധാവി സുനിൽ ജാഖറാണ് ഇക്കാര്യമറിയിച്ചത്. സന്ദർശനത്തിനുശേഷം കേന്ദ്രസഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ 50 വർഷത്തിനിടെ ഏറ്റവും രൂക്ഷമായ പ്രളയത്തിനാണ് പഞ്ചാബ് സാക്ഷ്യംവഹിച്ചത്. …

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരേന്ത്യയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും Read More

ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തി

തിരുവനന്തപുരം | വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് (ഓ​ഗസ്റ്റ് 13) തൃശൂരില്‍ എത്തി. ഡല്‍ഹിയില്‍ നിന്നും ഓ​ഗസ്റ്റ് 12 ന് രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി 13 ന് രാവിലെയാണ്തൃ ശൂരിലെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ …

ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തി Read More