2013 ൽ തന്നെ കരാർ കൃഷി നിയമം കൊണ്ടുവന്ന സംസ്ഥാനം പഞ്ചാബാണെന്ന് കേന്ദ്ര കൃഷി മന്ത്രി തോമർ
ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭ 2013 ൽ തന്നെ കരാർ കൃഷി നിയമം പാസാക്കിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി. വ്യവസ്ഥകളെക്കുറിച്ച് യാതൊരു ചർച്ചയുമില്ലാതെ നിയമസഭ ഇത് അംഗീകരിക്കുകയായിരുന്നു എന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ രാജ്യസഭയിൽ പറഞ്ഞു. ആകെ ചർച്ചയിൽ …
2013 ൽ തന്നെ കരാർ കൃഷി നിയമം കൊണ്ടുവന്ന സംസ്ഥാനം പഞ്ചാബാണെന്ന് കേന്ദ്ര കൃഷി മന്ത്രി തോമർ Read More