ചിത്രം പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരേ ഭീഷണിയും അസഭ്യവര്‍ഷവും : ടിപ്പർ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവല്ല | പോലീസ് ഉദ്യോഗസ്ഥനെതിരേ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. യൂണിഫോം ഇടാതെയും സിഗ്നല്‍ തെറ്റിച്ചും ടിപ്പര്‍ ഓടിച്ചതിന്റെ ചിത്രം പകര്‍ത്തിയതാണ് ഭീഷണിക്ക് കാരണം. തി രുവല്ല നെടുംപുറം അമിച്ചകരി വളക്കോട്ട് വീട്ടില്‍ കെ ടി രാജേഷ് (48) ആണ് …
ചിത്രം പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരേ ഭീഷണിയും അസഭ്യവര്‍ഷവും : ടിപ്പർ ഡ്രൈവര്‍ അറസ്റ്റില്‍ Read More