കോവിഡ് വ്യാപനം: അനാവശ്യ അറസ്റ്റുകള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: കോവിഡ് കാലത്ത് ജയിലുകള്‍ നിറയുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്ന സാഹചര്യത്തില്‍ അനാവശ്യ അറസ്റ്റുകള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി. ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഒരുവിഭാഗം തടവുകാരെ മോചിപ്പിക്കാനും പരോള്‍ നല്‍കിയവരെ വീണ്ടും പുറത്തുവിടാനും കഴിഞ്ഞ വര്‍ഷം ഇതേസമയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വീണ്ടും …

കോവിഡ് വ്യാപനം: അനാവശ്യ അറസ്റ്റുകള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി Read More