
റിപ്പോര്‍ട്ട്
കോവിഡ് വ്യാപനം: അനാവശ്യ അറസ്റ്റുകള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
May 9, 2021
ന്യൂ ഡല്‍ഹി: കോവിഡ് കാലത്ത് ജയിലുകള്‍ നിറയുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്ന സാഹചര്യത്തില്‍ അനാവശ്യ അറസ്റ്റുകള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി. ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഒരുവിഭാഗം തടവുകാരെ മോചിപ്പിക്കാനും പരോള്‍ നല്‍കിയവരെ വീണ്ടും പുറത്തുവിടാനും കഴിഞ്ഞ വര്‍ഷം ഇതേസമയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വീണ്ടും...
Read full story

