മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം ഇന്ന് മുടവൻമുകളിലെ വീട്ടുവളപ്പിൽ
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം ഇന്ന് (ഡിസംബർ31 ) മുടവൻമുകളിലെ വീട്ടുവളപ്പിൽ. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബർ 30 ഉച്ചയോടെ കൊച്ചിയിലായിരുന്നു അന്ത്യം.ഇന്ന് വൈകിട്ട് തിരുവനന്തപുരം മുടവൻമുകളിലെ കുടുംബവീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മ കൊച്ചിയിലെ …
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം ഇന്ന് മുടവൻമുകളിലെ വീട്ടുവളപ്പിൽ Read More