ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ചു

കുളു: ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ചു. കുളു ജില്ലയിലെ ഗര്‍സ ഭുന്ദറിന് സമീപം പഞ്ചനല്ലയിലാണ് അപകടം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. അത്യാഹിതം നടക്കുമ്പോള് ആറു പേരായിരുന്നു തുരങ്കത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒരാള്‍ പരിക്കേല്‍ക്കാതെ …

ഹിമാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ചു Read More