ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ഡൽഹി: ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി 125 സീറ്റിൽ മുന്നേറുമ്പോൾ ബിജെപി 119 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ആംആദ്മിക്ക് തന്നെയാണ് മേൽക്കൈ. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്നതാണ് നിലവിലെ ട്രെൻഡെങ്കിലും, …

ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം Read More