40 ല​ക്ഷം രൂ​പ​യു​യുടെ കു​ഴ​ല്‍​പ​ണ​വുമായി മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ

മ​ല​പ്പു​റം: മി​നി ബ​സി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 40 ല​ക്ഷം രൂ​പ​യു​മാ​യി മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ. മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷ​രീ​ഫ്, അ​ന​സ് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് മ​ഷ്ഹൂ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ് പ​ണം കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​വ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ …

40 ല​ക്ഷം രൂ​പ​യു​യുടെ കു​ഴ​ല്‍​പ​ണ​വുമായി മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ Read More

തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ പക്കല്‍നിന്ന് അനധികൃത പണവും മദ്യവും പിടികൂടി

തൃശൂർ: തൃശൂരില്‍ നടന്ന വിജിലൻസ് പരിശോധനയിൽ എക്സൈസ് ഓഫീസറുടെ പക്കല്‍നിന്ന് അനധികൃത പണവും വാഹനത്തില്‍നിന്ന് 12 കുപ്പി മദ്യവും പിടികൂടി.തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസില്‍ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്. ഇൻസ്പെക്ടറുടെ കൈയില്‍ നിന്ന് 32,000 …

തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ പക്കല്‍നിന്ന് അനധികൃത പണവും മദ്യവും പിടികൂടി Read More