കര്‍ഷക സമരത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. കര്‍ഷക സമരത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്നും സംഘടന പറഞ്ഞു. മനുഷ്യവകാശം ഉറപ്പാക്കിവേണം പ്രശ്നനത്തിന് പരിഹാരം കാണാന്‍ എന്ന് യുഎന്‍ മനുഷ്യവകാശ …
കര്‍ഷക സമരത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന Read More