ഡ​ൽ​ഹിയിൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ർ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ. ഓ​പ്പ​റേ​ഷ​ൻ ആ​ഘാ​ത് 3.0 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത ആ​യു​ധ​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്നു​ക​ൾ, മോ​ഷ​ണ​വ​സ്തു​ക്ക​ൾ, അ​ന​ധി​കൃ​ത പ​ണം എ​ന്നി​വ പോ​ലീ​സ് പി​ടി​കൂ​ടി. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് വ്യാ​പ​ക …

ഡ​ൽ​ഹിയിൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ Read More

അനധികൃത കുടിയേറ്റക്കാരായ രണ്ടായിരത്തിലധികം പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഓപറേഷന്‍ സിന്ദൂറിന് പിറകെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടായിരത്തിലധികം പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവരെ കണ്ടെത്തിയതെന്നും ഇവരെ നാടുകടത്തിയതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ …

അനധികൃത കുടിയേറ്റക്കാരായ രണ്ടായിരത്തിലധികം പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു Read More