അധോലോകത്തലവൻ ആത്തിഖ് അഹമ്മദിന് ജീവപര്യന്തം തടവ്
പ്രയാഗ്‌രാജ് (യു.പി): സമാജ്‌വാദി പാർട്ടി മുൻ ജനപ്രതിനിധിയും അധോലോകത്തലവനുമായ ആത്തിഖ് അഹമ്മദ് ഉൾപ്പെടെ മൂന്നുപേർക്ക് തട്ടിക്കൊണ്ടുപോകൽ കേസിൽ ജീവപര്യന്തം തടവുശിക്ഷ. ബി.എസ്.പി. നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ 2006-ൽ തട്ടിക്കൊണ്ടുപോയ കേസിലാണു പ്രയാഗ്‌രാജ് കോടതി വിധി …
അധോലോകത്തലവൻ ആത്തിഖ് അഹമ്മദിന് ജീവപര്യന്തം തടവ് Read More