കിന്റര്‍ ഗാര്‍ട്ടനില്‍ വെടിവയ്പ്പ്: റഷ്യയില്‍ നാലു മരണം

മോസ്‌കോ: റഷ്യയുടെ കേന്ദ്രമേഖലയായ ഉല്യനോവ്സ്‌കില്‍ ആയുധധാരി കിന്റര്‍ഗാര്‍ട്ടനിലേക്കു വെടിയുതിര്‍ത്തത്തിനെത്തുടര്‍ന്ന് നാലു മരണം. ഒരു അധ്യാപികയും രണ്ടു കുട്ടികളും കൊല്ലപ്പെടുകയും വെടിയുതിര്‍ത്ത ആള്‍ പിന്നീട് ജീവനൊടുക്കുകയുമായിരുന്നു. പ്രവൃത്തിസമയത്ത് കിന്റര്‍ഗാര്‍ട്ടനിലേക്കു നടന്നുവന്ന ആള്‍ ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഈ സമയം അംഗരക്ഷകരൊന്നും …

കിന്റര്‍ ഗാര്‍ട്ടനില്‍ വെടിവയ്പ്പ്: റഷ്യയില്‍ നാലു മരണം Read More