ഉള്ളൂര്‍ വാര്‍ഡില്‍ സി പി എമ്മില്‍ നിന്ന് വിമത സ്ഥാനാര്‍ഥി
തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്ളൂര്‍ വാര്‍ഡില്‍ സി പി എമ്മില്‍ നിന്ന് വിമത സ്ഥാനാര്‍ത്ഥി . പാര്‍ട്ടിയുടെ ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ ശ്രീകണ്ഠനാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാനൊരുങ്ങുന്നത്. പാര്‍ട്ടി മുഖപത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫാണ് ശ്രീകണ്ഠന്‍.
ഉള്ളൂര്‍ വാര്‍ഡില്‍ സി പി എമ്മില്‍ നിന്ന് വിമത സ്ഥാനാര്‍ഥി Read More