യുക്രൈനില്‍ 20,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് വന്‍ ആളപായമുണ്ടായതായി അമേരിക്ക. 20,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യുക്രൈനിലെ ഡൊണേറ്റ്സ്‌ക് മേഖലയില്‍ പോരാട്ടം ശക്തമായ ഡിസംബര്‍ മുതലുള്ള കണക്കാണിതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യന്‍ സൈന്യത്തിനെതിരെ പുതിയ …

യുക്രൈനില്‍ 20,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടു Read More

റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാന മന്ത്രി

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇരു രാജ്യങ്ങള്‍ക്കുമൊപ്പമല്ലെന്നും യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും പ്രധാന മന്ത്രി പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തിനിടെ ജര്‍മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്ചയെ പിന്തുടര്‍ന്നുള്ള സംയുക്ത പ്രസ്താവനയിലാണ് പ്രധാന മന്ത്രി …

റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാന മന്ത്രി Read More

യുക്രൈനില്‍ നിന്ന് പത്തു ലക്ഷം പേര്‍ പലായനം ചെയ്തെന്ന് ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: റഷ്യന്‍ ആക്രമണം ഒരാഴ്ച പിന്നിട്ട യുക്രൈനില്‍നിന്ന് ഇതിനകം പത്തു ലക്ഷത്തോളം പേര്‍ പലായനം ചെയ്തെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. യുക്രൈനില്‍നിന്ന് 40 ലക്ഷം പേരെങ്കിലും മറ്റു രാജ്യങ്ങളോട് അഭയം തേടുമെന്നും അങ്ങനെയെങ്കില്‍ രണ്ടു കൈകളും നീട്ടി സ്വീകരിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ …

യുക്രൈനില്‍ നിന്ന് പത്തു ലക്ഷം പേര്‍ പലായനം ചെയ്തെന്ന് ഐക്യരാഷ്ട്ര സഭ Read More

യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ

കീവ്: യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ. യുക്രൈന്റെ അതിർത്തി രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാ ദൗത്യമാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തും. ഹംഗറിയും പോളണ്ടും ഇന്ത്യയുടെ …

യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ Read More

ചെർണോബിൽ പിടിച്ചെടുത്ത് റഷ്യ: ആക്രമണത്തിൽ ആദ്യദിനം 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ

കീവ്: റഷ്യയുടെ ആക്രമണത്തിൽ ആദ്യദിനം 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. യുക്രൈന്‍ തലസ്ഥാനമായ കിയവിൽ റഷ്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ചെർണോബിലും റഷ്യൻ സേന പിടിച്ചെടുത്തു. അതിനിടെ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്ന് റഷ്യൻ സൈന്യം അറിയിച്ചു. യുക്രൈന്റെ …

ചെർണോബിൽ പിടിച്ചെടുത്ത് റഷ്യ: ആക്രമണത്തിൽ ആദ്യദിനം 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ Read More