വിവാദ ആയുധങ്ങള്‍ യുക്രൈന് കൈമാറാന്‍ അമേരിക്കയുടെ തീരുമാനം.

വാഷിംഗ്ടണ്‍/ കീവ്/ മോസ്‌കോ:ഏറെ വിവാദമായ ആയുധങ്ങള്‍ യുക്രൈന് കൈമാറാന്‍ അമേരിക്കയുടെ തീരുമാനം. നിര്‍വീര്യമാക്കിയ യുറേനിയം ടാങ്ക് ഷെല്ലുകളാണ് യുക്രൈന് നല്‍കുന്നത്. ഒരു ബില്യന്‍ ഡോളറിന്റെ ആയുധ ഇടപാടിന്റെ ഭാഗമായാണിത്.സാധാരണ കവചിത ടാങ്കിനെ പിളര്‍ക്കാന്‍ ശേഷിയുള്ള ഷെല്ലുകളോട് കൂടിയ യു എസ് അബ്രാംസ് …

വിവാദ ആയുധങ്ങള്‍ യുക്രൈന് കൈമാറാന്‍ അമേരിക്കയുടെ തീരുമാനം. Read More

അമേരിക്കയിലെ ബാങ്ക് തകര്‍ച്ച ഇന്ത്യയെ ബാധിക്കില്ല: ആര്‍.ബി.ഐ. ഗവര്‍ണര്‍

കൊച്ചി: അമേരിക്കയിലെബാങ്കിങ് മേഖലയിലെ തകര്‍ച്ച ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യന്‍ ബാങ്കുകള്‍ സുശക്തമായ നിലയിലാണെന്നും റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ബാങ്കുകളിലുണ്ടായ തകര്‍ച്ച അവരുടെ ആഭ്യന്തര കാര്യമാണ്. അത് …

അമേരിക്കയിലെ ബാങ്ക് തകര്‍ച്ച ഇന്ത്യയെ ബാധിക്കില്ല: ആര്‍.ബി.ഐ. ഗവര്‍ണര്‍ Read More

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മുന്നിലെന്ന് സര്‍വേ

ന്യൂഡല്‍ഹി: 2018- 2022 കാലത്ത് ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മുന്നിലെന്ന് സര്‍വേ. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മുന്നിലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, …

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മുന്നിലെന്ന് സര്‍വേ Read More

റഷ്യയുടെ 2,700 കോടിയുടെ ചാരവിമാനം തകര്‍ത്തു

മിന്‍സ്‌ക്: ബലാറസിലെ റഷ്യന്‍ വ്യോമസേനാ താവളത്തിനുനേരേ യുക്രൈന്‍ അനുകൂലികളുടെ ഡ്രോണ്‍ ആക്രമണം. 2,737 കോടി രൂപ വിലയുള്ള ചാരവിമാനം ആക്രമണത്തില്‍ തകര്‍ന്നു. സൈനികനീക്കത്തിനുപയോഗിക്കുന്ന വിമാനത്തിനും നിരവധി സൈനിക വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അജ്ഞാത ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുല്‍കോവോ വിമാനത്താവളം …

റഷ്യയുടെ 2,700 കോടിയുടെ ചാരവിമാനം തകര്‍ത്തു Read More

2024 ഒളിമ്പിക്‌സില്‍ റഷ്യന്‍ അത്ലറ്റുകളെ വിലക്കണമെന്ന് സെലെന്‍സ്‌കി

കീവ്: 2024-ല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ റഷ്യന്‍ അത്ലറ്റുകളെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഫ്രാന്‍സിനോട് അഭ്യര്‍ത്ഥിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയച്ച കത്തില്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാന്‍ അനുവാദം നൽകിയ കമ്മിറ്റിയുടെ (ഐഒസി) …

2024 ഒളിമ്പിക്‌സില്‍ റഷ്യന്‍ അത്ലറ്റുകളെ വിലക്കണമെന്ന് സെലെന്‍സ്‌കി Read More

റഷ്യന്‍ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു

ക്വീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നു. ഡിനിപ്രോയിലെ ജനവാസമേഖലയിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 48 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.യുക്രൈനില്‍ ഇതാദ്യമായാണ് ജനവാസ മേഖലയില്‍ റഷ്യ ആക്രമണം …

റഷ്യന്‍ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു Read More

റോക്കറ്റാക്രമണത്തില്‍ 600 ലേറെ യുക്രൈന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ

മോസ്‌കോ: റോക്കറ്റാക്രമണത്തില്‍ 600 ലേറെ യുക്രൈന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ.കിഴക്കന്‍ യുക്രൈനിലെ ക്രമാടോര്‍സ്‌കില്‍ സൈനികരെ പാര്‍പ്പിച്ചിരിക്കുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഇത്രയും സൈനികരെ വധിച്ചതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍, വിവിധ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ഞായറാഴ്ച നടത്തിയ …

റോക്കറ്റാക്രമണത്തില്‍ 600 ലേറെ യുക്രൈന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ Read More

യുക്രൈനെതിരെ ആക്രമണം ശക്തമാക്കി റഷ്യ

കീവ്: യുക്രൈനെതിരെ ആക്രമണം ശക്തമാക്കി റഷ്യ. ആകാശത്ത് നിന്നും കടലില്‍ നിന്നും റഷ്യ ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായി യുക്രൈന്‍ വ്യോമസേന പ്രസ്താവിച്ചു.120 ലേറെ മിസൈലുകള്‍ റഷ്യ തൊടുത്തുവിട്ടതായി പ്രസിഡന്‍ഷ്യല്‍ സഹായി മിഖാലോ പൊഡോല്യാക് പറഞ്ഞു.യുക്രൈന്‍ തലസ്ഥാനമായ കീവ്, രണ്ടാമത്തെ വലിയ നഗരമായ …

യുക്രൈനെതിരെ ആക്രമണം ശക്തമാക്കി റഷ്യ Read More

യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വിമര്‍ശനത്തിനിരയായ മുന്‍ റഷ്യന്‍ കമാന്‍ഡര്‍ മരിച്ചു

മോസ്‌കോ: യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിമര്‍ശനത്തിനിരയായ മുന്‍ റഷ്യന്‍ കമാന്‍ഡര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ജനറല്‍ അലക്‌സി മാസ്‌ലോവാണ് (68) ക്രിസ്മസ് ദിനത്തില്‍ മോസ്‌കോ സൈനികാശുപത്രിയില്‍ മരിച്ചത്.മാസ്‌ലോവ് മേധാവിയായിരുന്ന ടാങ്ക് നിര്‍മാണ കമ്പനിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നടത്താനിരുന്ന സന്ദര്‍ശനം …

യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വിമര്‍ശനത്തിനിരയായ മുന്‍ റഷ്യന്‍ കമാന്‍ഡര്‍ മരിച്ചു Read More

റഷ്യ-യുക്രെയ്ന്‍ യുദ്ധം; 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍

മോസ്‌കോ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍. പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കിയുടെ ഉപദേശകന്‍ മിഖാലിയോ പൊഡോലിയാക് ആണ് യുക്രെയ്‌നുണ്ടായ സൈനിക നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ മിഖാലിയോയുടെ പ്രസ്താവന യുക്രെയ്ന്‍ സൈന്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം …

റഷ്യ-യുക്രെയ്ന്‍ യുദ്ധം; 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ Read More