പാരിസ്: യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യം യുദ്ധതന്ത്രത്തിന്റെ ഭാഗമായി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതായി ഐക്യരാഷ്ട്രസംഘടനാ (യു.എന്‍) പ്രതിനിധി പ്രമീളാ പാറ്റെന്‍.സ്ത്രീകളെ ദിവസങ്ങളോളം തടങ്കലിലാക്കി ബലാത്സംഗം ചെയ്യുന്ന സൈനികര്‍, വയാഗ്ര പോലുള്ള ഉത്തേജകങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും...