സ്വീഡന്‍ വനിതാ യൂറോ കപ്പ് ഫുട്ബോളിന്റെ സെമിയില്‍ കടന്നു
ലണ്ടന്‍: ബെല്‍ജിയത്തിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് സ്വീഡന്‍ വനിതാ യൂറോ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ കടന്നു. മത്സരത്തിന്റെ അവസാന ഇഞ്ചുറി ടൈമില്‍ ലിന്‍ഡ സെംബ്രാന്റ് നേടിയ ഗോളാണ് സ്വീഡനെ സെമിയിലെത്തിച്ചത്. 27 നു നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ട് അവരെ …
സ്വീഡന്‍ വനിതാ യൂറോ കപ്പ് ഫുട്ബോളിന്റെ സെമിയില്‍ കടന്നു Read More