ബിജെപി സീറ്റ് തട്ടിപ്പ്:ഉന്നത േനതാക്കള്‍ക്കു പങ്കെന്ന്അറസ്റ്റിലായ ചൈത്ര കുന്ദാപുര

മംഗളുരു: അഞ്ചു കോടി രൂപയ്ക്ക് ബിജെപി സീറ്റ് വാഗ്ദാനം ചെയ്ത കേസില്‍ ഉന്നത നേതാക്കള്‍ക്കും പങ്കെന്ന് റിമാന്‍ഡിലായ ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുര. കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട ചൈത്ര ചോദ്യംചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ചൈത്രയെയും മറ്റ് അഞ്ചു പേരെയും …

ബിജെപി സീറ്റ് തട്ടിപ്പ്:ഉന്നത േനതാക്കള്‍ക്കു പങ്കെന്ന്അറസ്റ്റിലായ ചൈത്ര കുന്ദാപുര Read More

അപമര്യാദയായി പെരുമാറി; ജനക്കൂട്ടം നോക്കി നിൽക്കെ യുവാവിനെ ചെരുപ്പുരിയടിച്ച് കോളെജ് വിദ്യാർത്ഥിനി
നടക്കുന്നതിനിടെ പെൺകുട്ടി ഒച്ചവച്ച് നാട്ടുകാരെ വിവരമറിയിച്ചു.

കർണാടക: ഉഡിപ്പി ജില്ലയിൽ അപമരിയാദയായി പെരുമാറിയ യുവാവിനെ ജനക്കൂട്ടം നോക്കി നിൽക്കെ ചെരുപ്പുരിയടിച്ച് കോളെജ് വിദ്യാർത്ഥിനി. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്നും കോളെജിലേക്ക് പോകും വഴി യുവാവ് പെൺകുട്ടിയെ പിന്തുടർന്നെത്തി അപമാനികുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നടക്കുന്നതിനിടെ പെൺകുട്ടി ഒച്ചവച്ച് നാട്ടുകാരെ വിവരമറിയിച്ചു. …

അപമര്യാദയായി പെരുമാറി; ജനക്കൂട്ടം നോക്കി നിൽക്കെ യുവാവിനെ ചെരുപ്പുരിയടിച്ച് കോളെജ് വിദ്യാർത്ഥിനി
നടക്കുന്നതിനിടെ പെൺകുട്ടി ഒച്ചവച്ച് നാട്ടുകാരെ വിവരമറിയിച്ചു.
Read More

കോഴിക്കോട്: മൂകാംബികയിലേക്ക് യാത്രയൊരുക്കി കെ.എസ്. ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ

കോഴിക്കോട് നിന്നും മൂകാംബിക ക്ഷേത്രത്തിലേക്ക്  യാത്ര പോകാൻ അവസരമൊരുക്കുകയാണ് കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ.  മാർച്ച് 24 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് നിന്നും യാത്ര തിരിച്ച് മാർച്ച്‌ 25 ന് രാവിലെ …

കോഴിക്കോട്: മൂകാംബികയിലേക്ക് യാത്രയൊരുക്കി കെ.എസ്. ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ Read More

ഹിജാബ് വിവാദം: കോളേജ് പ്രിൻസിപ്പാളെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഉഡുപ്പി: ഹിജാബ് വിവാദത്തിൽ സ്വകാര്യ കോളേജ് പ്രിൻസിപ്പാളെ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ കോലാർ സ്വദേശിയും ആക്രി വ്യവസായിയുമായ മുഹമ്മദ് ഷബീർ (32) ആണ് അറസ്റ്റിലായത്. പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇയാൾ പ്രിൻസിപ്പാളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം …

ഹിജാബ് വിവാദം: കോളേജ് പ്രിൻസിപ്പാളെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ Read More

മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു, ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവെക്കാനുള്ളതല്ലെന്ന് അവര്‍ വിശ്വസിച്ചിരുന്നു: ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കര്‍ണാടകയിലെ ഹിജാബ് വിവാദങ്ങളില്‍ പ്രതികരിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഇസ്‌ലാം ചരിത്രത്തില്‍ നിന്നും വ്യക്തമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു …

മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു, ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവെക്കാനുള്ളതല്ലെന്ന് അവര്‍ വിശ്വസിച്ചിരുന്നു: ആരിഫ് മുഹമ്മദ് ഖാന്‍ Read More