ഹൈടെക്കായി ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇടുക്കി : ഉടുമ്പന്‍ചോല ഹൈടെക് പോലീസ് സ്റ്റേഷന്റെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പോലീസ് സംവിധാനം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍  ആവശ്യമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ആറ് പോലീസ് സ്റ്റേഷന്‍ …

ഹൈടെക്കായി ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More