മേഘാലയയില്‍ സാങ്മയ്ക്കു തിരിച്ചടി
ഷില്ലോങ്: മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യത്തിനു പിന്തുണയുണ്ടെന്ന അവകാശവാദവുമായി ഗവര്‍ണറെ സമീപിച്ച എന്‍.പി.പി. നേതാവും മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മയ്ക്കു തിരിച്ചടി. 31 എം.എല്‍.എമാരുടെ പിന്തുണയാണു സാങ്മ അവകാശപ്പെട്ടത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്.എസ്.പി.ഡി.പി) യാണു പിന്തുണ പിന്‍വലിച്ചത്. …
മേഘാലയയില്‍ സാങ്മയ്ക്കു തിരിച്ചടി Read More