കോവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ 15 ദിവസത്തെ നിരോധനാജ്ഞ

മുംബൈ: മഹാരാഷ്ട്രയില്‍ 15 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപപകമായ സാഹചരത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 2021 ഏപ്രില്‍ 14 ബുധനാഴ്ച രാത്രി 8 മുതല്‍ നിരോധാജ്ഞ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. മെയ് 1 വരെയാണ് നിരോധനാജ്ഞ. ലോക് …

കോവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ 15 ദിവസത്തെ നിരോധനാജ്ഞ Read More

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രൂക്ഷമാകുന്നതിനാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സര്‍വകക്ഷി യോഗത്തിലാണ് താക്കറെ ഇക്കാര്യം അറിയ്ച്ചത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അല്ലാതെ മറ്റ് വഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തയ്യാറെടുപ്പുകളിലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങല്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് പ്രതിപക്ഷ …

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ Read More

അഴിമതി ആരോപണം; മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് 05/04/21തിങ്കളാഴ്ച കൈമാറി. അഴിമതി ആരോപണത്തില്‍ ബോംബൈ ഹൈക്കോടതി അനില്‍ ദേശ്മുഖിനെതിരെ സിബിഐയോട് പ്രാഥമിക അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജി. സിബിഐ അന്വേഷണം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ …

അഴിമതി ആരോപണം; മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു Read More

കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നില്ല: വീണ്ടും ലോക്ക്ഡൗണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ജനങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്നും ഇതിന്റെ ഫലം അടുത്തൊരു ലോക്ക് ഡൗണായിരിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഓഫീസുകളിലും സെക്രട്ടറിയേറ്റിലും പൊതുജനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സംസ്ഥാനനത്ത് കഴിഞ്ഞ ദിവസം മുതല്‍ രാത്രികാല ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പിന്നാലെയാണ് കൊവിഡ് …

കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നില്ല: വീണ്ടും ലോക്ക്ഡൗണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ Read More

മറാത്തക്കാരും കന്നഡക്കാരും വളരെ സൗഹാർദത്തിലാണ് കഴിയുന്നത്, രാജ്യത്തെ ഐക്യം തകര്‍ക്കാനാണ് ഉദ്ദവ് താക്കറെ ശ്രമിക്കുന്നതെന്ന് യെദിയൂരപ്പ

മുംബൈ: കര്‍ണ്ണാടകയിലെ മറാത്തി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. സംസ്ഥാനത്തെ ജനങ്ങള്‍ തമ്മിലുള്ള ഐക്യമില്ലാതാക്കാനാണ് താക്കറെ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഐക്യത്തെ ബഹുമാനിക്കാന്‍ ഉദ്ദവ് …

മറാത്തക്കാരും കന്നഡക്കാരും വളരെ സൗഹാർദത്തിലാണ് കഴിയുന്നത്, രാജ്യത്തെ ഐക്യം തകര്‍ക്കാനാണ് ഉദ്ദവ് താക്കറെ ശ്രമിക്കുന്നതെന്ന് യെദിയൂരപ്പ Read More

മറാത്തി സംസാരിക്കുന്ന കർണാടക പ്രദേശങ്ങൾ മഹാരാഷ്ട്രയോടൊപ്പം ഉൾപ്പെടുത്താൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ദവ് താക്കറെ

മുംബൈ: മറാത്തി സംസാരിക്കുന്ന ജനങ്ങൾ കൂടുതലുള്ള കർണാടക പ്രദേശങ്ങൾ മഹാരാഷ്ട്രയോടൊപ്പം ഉൾപ്പെടുത്താൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ബെലഗാവിയെയും മറാത്തി സംസാരിക്കുന്ന മറ്റ് പ്രദേശങ്ങളെയും മഹാരാഷ്ട്രയിൽ സംയോജിപ്പിക്കാൻ പരിശ്രമിച്ച രക്തസാക്ഷികൾക്ക് ഇത് ഒരു “ആദരാഞ്ജലി” ആയിരിക്കുമെന്ന് …

മറാത്തി സംസാരിക്കുന്ന കർണാടക പ്രദേശങ്ങൾ മഹാരാഷ്ട്രയോടൊപ്പം ഉൾപ്പെടുത്താൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ദവ് താക്കറെ Read More