ഗവർണർക്കും സ്പീക്കർക്കും പിഴവു പറ്റി; എന്നാൽ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ പുനഃ പ്രതിഷ്ഠിക്കുവാൻ ഇല്ല – സുപ്രീംകോടതി
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവുകയും ഏകനാഥ് ഷിൻഡേ ബിജെപിയുടെ പിന്തുണയോടെ കൂടി ഭരണം പിടിക്കുകയും ചെയ്ത നടപടികളിൽ ഉണ്ടായിരുന്ന കേസുകളിൽ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് നിർണായകമായ വിധി പ്രഖ്യാപിച്ചു. ഷിൻഡേയ്ക്ക് അനുകൂലമായി വിപ്പ് നൽകിയ സ്പീക്കറുടേയും ഷിൻഡേയെ സത്യപ്രതിജ്‌ഞയ്ക്കു …
ഗവർണർക്കും സ്പീക്കർക്കും പിഴവു പറ്റി; എന്നാൽ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ പുനഃ പ്രതിഷ്ഠിക്കുവാൻ ഇല്ല – സുപ്രീംകോടതി Read More