റിപ്പോര്‍ട്ട്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവുകയും ഏകനാഥ് ഷിൻഡേ ബിജെപിയുടെ പിന്തുണയോടെ കൂടി ഭരണം പിടിക്കുകയും ചെയ്ത നടപടികളിൽ ഉണ്ടായിരുന്ന കേസുകളിൽ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് നിർണായകമായ വിധി പ്രഖ്യാപിച്ചു. ഷിൻഡേയ്ക്ക് അനുകൂലമായി...
റിപ്പോര്‍ട്ട്
നാഗ്പുര്‍: മഹാരാഷ്ട്രയിലെ കര്‍ണാടക അധിനിവേശ പ്രദേശങ്ങളെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ഇത് അതിര്‍ത്തി, ഭാഷ വിഷയം മാത്രമല്ലെന്നും മനുഷ്യത്വത്തിന്റ പ്രശ്‌നമാണെന്നും ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ താക്കറെ...
റിപ്പോര്‍ട്ട്
മുംബൈ: ഏക്നാഥ് ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തി സര്‍ക്കാര്‍ രൂപീകരിച്ചശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് വിജയം. ബി.ജെ.പി മത്സരത്തില്‍നിന്ന് പിന്മാറിയതിനാല്‍ ഫലം പ്രവചനീയമായിരുന്നെങ്കിലും അപ്രതീക്ഷിതമായത് വോട്ടുകളുടെ എണ്ണം പുറത്തുവന്നപ്പോഴാണ്. അന്ധേരി (ഈസ്റ്റ്)...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി തീപ്പന്തം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏക്നാഥ് ഷിന്ദെ പക്ഷത്തിന് ബാൽസാഹെബ് ആഞ്ചി ശിവസേന എന്ന പേരും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. ശിവസേന ബാലസാഹേബ് താക്കറെ, ശിവസേന...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ശിവസേനയുടെ ഔദ്യോഗിക ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചതിനു പിന്നാലെ പുതിയ ചിഹ്നം കണ്ടെത്താന്‍ ഉദ്ധവ് താക്കറെ പക്ഷം. ഇതിനായി മൂന്നു ചിഹ്നങ്ങളും പാര്‍ട്ടി പേരുകളും അടങ്ങിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ചു. മുംെബെ...
റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ ബി.ജെ.പിയെ വഞ്ചിച്ചെന്നും അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയത്തില്‍ വഞ്ചനയൊഴികെ, എന്തും സഹിക്കുമെന്നു ഷാ വ്യക്തമാക്കി. മുംബൈയില്‍ ബി.ജെ.പി....
റിപ്പോര്‍ട്ട്
മുംബൈ: ശിവസേന പിളര്‍ത്തി മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലെത്തിയ ഏക്നാഥ് ഷിന്‍ഡെക്കെതിരേ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുമ്പോഴും അനങ്ങാന്‍ കഴിയാതെ വന്നപ്പോഴും തന്നെ താഴെയിറക്കാന്‍ ഷിന്‍ഡെ ശ്രമിച്ചെന്ന് ശിവസേനാ മുഖപത്രമായ സാമ്നയ്ക്ക്...
റിപ്പോര്‍ട്ട്
മുംബൈ: സ്വന്തം പാര്‍ട്ടി എം എല്‍ എമാര്‍ കൂട്ടത്തോടെ കാലുവാരിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഭരണത്തില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന ഉദ്ദവ് താക്കറെക്ക് പുതിയ ഭീഷണി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ രാഷ്ട്രപതി സഥാനാര്‍ഥി...
റിപ്പോര്‍ട്ട്
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 2019ല്‍ ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കിയിരുന്നെങ്കില്‍ മഹാവികാസ് അഘാഡി സഖ്യവും ഇന്നത്തെ അവസ്ഥയും ഉണ്ടാകുമായിരുന്നില്ലെന്ന് ശിവസേന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിടാമെന്നായിരുന്നു 2019ലെ ധാരണ....
റിപ്പോര്‍ട്ട്
മുംബൈ: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉദ്ധവിനെ പരിഹസിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവനും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ.''ഒരാള്‍ അയാളുടെ ഭാഗ്യത്തെ തന്റെ നേട്ടമായി തെറ്റിദ്ധരിക്കുന്ന ദിവസം, ആ ദിവസം മുതല്‍ അയാളുടെ...
റിപ്പോര്‍ട്ട്
മുംബൈ : മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ്‌ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‌ പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ രാജിവച്ചു. ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെയാണ്‌ രാജി അറിയിച്ചത്‌. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു.കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും...
റിപ്പോര്‍ട്ട്
മുംബൈ: രണ്ടു ദിവസം മുമ്പു നടന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഖാഡി സഖ്യത്തിനുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നീക്കങ്ങള്‍ക്കു വഴിമരുന്നിട്ടത്. ചതിയിലൂടെ മുഖ്യമന്ത്രിപദം സ്വന്തമാക്കിയ ഉദ്ധവ് താക്കറെയെ വീഴ്ത്താന്‍ കിട്ടുന്ന...