വി. മധുസൂദനൻ നായർക്ക് പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം നൽകാനുളള തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം കവി വി. മധുസൂദനൻ നായർക്ക് നൽകാനുള്ള ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനത്തിന് ഹൈകോടതിയുടെ സ്റ്റേ. പുരസ്‌കാര നിർണയത്തിന് മതിയായ മാനദണ്ഡങ്ങൾ നിർണയിക്കണമെന്നാവശ്യപ്പെട്ട് ഉദയംപേരൂർ സൗത്ത് പറവൂർ സ്വദേശി രതീഷ് മാധവൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് …

വി. മധുസൂദനൻ നായർക്ക് പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം നൽകാനുളള തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ Read More

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികനായ പൂജാരിക്ക് 45 വര്‍ഷം തടവ്

കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. ഉദയംപേരൂര്‍ മണക്കുന്നം ചാക്കുളംകരയില്‍ വടക്കേ താന്നിക്കകത്ത് പുരുഷോത്തമനെ (83) യാണ് എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത്. 80,000 രൂപ പിഴയടക്കാനും …

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികനായ പൂജാരിക്ക് 45 വര്‍ഷം തടവ് Read More

ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം: 5.75 ഏക്കർ ഭൂമിയിൽ കൃഷി ആരംഭിച്ച് മുളന്തുരുത്തി ബ്ലോക്ക്

സംസ്ഥാന സർക്കാറിന്റെ ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി  ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളിലായി 5.75 ഏക്കർ ഭൂമിയിലാണ്  കൃഷിയിറക്കിയിരിക്കുന്നത്. പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.  ബ്ലോക്കിന് കീഴിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലാണ് …

ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം: 5.75 ഏക്കർ ഭൂമിയിൽ കൃഷി ആരംഭിച്ച് മുളന്തുരുത്തി ബ്ലോക്ക് Read More

ഉദയംപേരൂര്‍ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായതോടെ സമ്പൂര്‍ണ ലോക്ഡൗണിന്റെ പ്രതീതിയിലായി. പഞ്ചായത്തിലെ സ്ഥാപനങ്ങള്‍ 5 മണിവരെമാത്രമേ പ്രവര്‍ത്തിക്കുകയുളളു. വാര്‍ഡിന് മുമ്പില്‍ പോലീസ് പോസ്റ്റ് സ്ഥാപിച്ച് കാവലുണ്ട്. എങ്കിലും ആവശ്യത്തിനുളള പോലീസ് സാന്നിദ്ധ്യം ഉറപ്പിക്കാന്‍ വേണ്ടത്ര പോലീസില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്റ്റേഷൻ …

ഉദയംപേരൂര്‍ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി Read More

മഹാത്മയിൽ ഗുരുവന്ദനവും വെബിനാറും

തിരുവനന്തപുരം: തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസർക്കിൾ,  കേന്ദ്ര ഫീൽഡ് ഔട്ട്റീച് ബ്യൂറോ,  മഹാത്മ ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനവും വെബിനാറും ഒരുക്കി. ഗുരുവന്ദനത്തിന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് നേടിയ ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.  പ്രിൻസിപ്പലായ …

മഹാത്മയിൽ ഗുരുവന്ദനവും വെബിനാറും Read More