തിരുവനന്തപുരം: തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസർക്കിൾ, കേന്ദ്ര ഫീൽഡ് ഔട്ട്റീച് ബ്യൂറോ, മഹാത്മ ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനവും വെബിനാറും ഒരുക്കി. ഗുരുവന്ദനത്തിന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള...