കമ്പത്ത് തൃശൂര്‍ സ്വദേശിയായ യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കമ്പം | തമിഴ്‌നാട്ടിലെ കമ്പത്ത് മലയാളി യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തൃശൂര്‍ സ്വദേശിയായ മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശി ഉദയകുമാറിനെ(39) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് …

കമ്പത്ത് തൃശൂര്‍ സ്വദേശിയായ യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി Read More

കാസർകോട് പുത്തിഗെയിൽ സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ശ്രമം

കാസർകോട് : കാസർകോട് പുത്തിഗെയിൽ സി.പി.എം നേതാവായ കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കാസർകോട് പുത്തിഗെയിലെ ഊജംപദാവിലാണ് സംഭവം . .സൂപ്പർ മാർക്കറ്റിന്റെ മുമ്പിലാണ് ഉദയകുമാർ നിൽക്കുമ്പോൾ ആക്രമണം നടന്നത്. ഇന്നലെ …

കാസർകോട് പുത്തിഗെയിൽ സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ശ്രമം Read More

ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കാവൽക്കാരനെ കൊന്ന് കവർച്ച നടത്തിയ കേസിൽ ഏഴാം പ്രതി അറസ്റ്റില്‍. ചാലക്കുടി പോലീസ് പ്രതിയെ തമിഴ്നാട് പോലീസിന് കൈമാറി.

ചാലക്കുടി : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കാവൽക്കാരനെ കൊന്ന് കവർച്ച നടത്തിയ കേസിൽ ഏഴാം പ്രതിയായ ആളൂർ സ്വദേശി ഉദയകുമാറിനെ ചാലക്കുടി പോലീസ് പിടികൂടി. 01- 09 – 2020 ചൊവ്വാഴ്ചയാണ് പിടികൂടിയത്. കൊരട്ടി കോനൂരിൽ ഒരു കാറ്ററിംഗ് …

ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് കാവൽക്കാരനെ കൊന്ന് കവർച്ച നടത്തിയ കേസിൽ ഏഴാം പ്രതി അറസ്റ്റില്‍. ചാലക്കുടി പോലീസ് പ്രതിയെ തമിഴ്നാട് പോലീസിന് കൈമാറി. Read More