യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ: വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ. വിവിധ സ്ഥലങ്ങളിൽ മഴ പെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു. മഴയുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ മാറിവരുന്ന വേഗപരിധി പാലിക്കണമെന്ന് …
യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ: വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് Read More