മലപ്പുറം: സന്തോഷാരവം ജനമനസ് കീഴടക്കി സമാപിച്ചു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥ മഞ്ചേരിയില്‍ സമാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വിളംബര ജാഥ ജില്ലയാകെ പര്യടനം നടത്തിയ ശേഷമാണ് മഞ്ചേരിയില്‍ സമാപിച്ചത്. സമാപന പരിപാടി മഞ്ചേരി യു.എ. ലത്തീഫ് എം.എല്‍.എ. …

മലപ്പുറം: സന്തോഷാരവം ജനമനസ് കീഴടക്കി സമാപിച്ചു Read More