കോൺഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു
കോഴിക്കോട്: കോൺഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ (65) അന്തരിച്ചു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഡി.സി.സി ആഫീസിൽ വെളളിയാഴ്ച(25/03/22) രാവിലെ 9ന് മൃതദേഹം പൊതു ദർശനത്തിന് വെയ്ക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ല …
കോൺഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു Read More