സ്പെഷ്യൽ റിപ്പോര്‍ട്ട്

സ്പോഞ്ചിന്റെ മർദ്ദവമുള്ള കൈത്തലം: യു എ ഖാദറിനെ ആദ്യമായി കണ്ട അനുഭവം

By ഗംഗാധരൻ ചെങ്ങാലൂർ December 13, 2020
യു. എ. ഖാദറിന്റെ വിയോഗത്തിൽ വിഷമിക്കാതിരിക്കാൻ കഴിയുന്നില്ല.. വായന തുടങ്ങിയ നാൾ മുതൽ ഇന്നുവരെയും തൃപ്തി തരുന്ന എഴുത്തുകാരൻ. തന്റെ ജന്മനാട്ടിലെ പുൽക്കൊടിയെപോലും അനശ്വരനാക്കിയ കഥാകാരൻ. എഴുത്തുകാരൻ ചെയ്യേണ്ടത് ചെയ്തു പോയ സു കൃതജന്മം....
Read full story