ഒഡീഷയിൽ നിന്നും പശ്ചിമബംഗാളിലേക്ക് ഉംപുൺ രക്ഷാപ്രവർത്തനത്തിന് പോയ 50 എൻഡിആർഎഫ് പ്രവർത്തകർക്ക് കൊറോണ.

ഒഡീഷ : പശ്ചിമബംഗാളിൽ ഉംപുൺ ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 50 എൻഡിആർഎഫ് പ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒഡിഷയിലെ കഠക് ജില്ലയിലെ മുംബൈ ബറ്റാലിയനിൽ നിന്നുള്ള അംഗങ്ങൾക്ക് ആണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് പോയവരിലൊരാൾക്ക് കൊറോണ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേതുടർന്നുള്ള പരിശോധനയിലാണ് ഈ …

ഒഡീഷയിൽ നിന്നും പശ്ചിമബംഗാളിലേക്ക് ഉംപുൺ രക്ഷാപ്രവർത്തനത്തിന് പോയ 50 എൻഡിആർഎഫ് പ്രവർത്തകർക്ക് കൊറോണ. Read More