ടയര്‍വില വര്‍ദ്ധന താങ്ങാനാവാതെ വാഹന ഉടമകള്‍

പത്തനംതിട്ട : കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴുതവണയാണ്‌ ടയര്‍വില ഉയര്‍ന്നത്‌. വില വര്‍ദ്ധന താങ്ങാാനാവാതെ വാഹനങ്ങള്‍ കട്ടപ്പുറത്താവുന്ന അവസ്ഥയാണുളളതെന്ന്‌ വാഹ ഉടമകള്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകള്‍ക്ക്‌ വിരുദ്ധമായാണ്‌ വില വര്‍ദ്ധനയെന്ന്‌ ചെറുകിട ടയര്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം …

ടയര്‍വില വര്‍ദ്ധന താങ്ങാനാവാതെ വാഹന ഉടമകള്‍ Read More