എടയാര്‍ വ്യവസായ മേഖലയില്‍ തീപ്പിടിത്തം, രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു

കൊച്ചി: എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടുത്തം. തിന്നര്‍,റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒറിയോണ്‍ കെമിക്കല്‍സ്, ജനറല്‍ കെമിക്കല്‍സ് എന്നീ …

എടയാര്‍ വ്യവസായ മേഖലയില്‍ തീപ്പിടിത്തം, രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു Read More