മദ്യത്തിനൊപ്പം ചുട്ട വെള്ളിക്കെട്ടനെ തിന്നു; രണ്ടു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍

September 8, 2021

റായ്പൂർ: ഛത്തീസ്ഗഢില്‍ മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച രണ്ടു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍. കോര്‍ബയില്‍ ജില്ലയിലാണ് സംഭവം. രാജു ജാങ്‌ഡെ, ഗുഡ്ഡു ആനന്ദ് എന്നിവരാണ് വെള്ളിക്കെട്ടന്‍ വിഭാഗത്തില്‍പ്പെടുന്ന പാമ്പിന്റെ വാലും തലയും ചുട്ടുകഴിച്ചത്. ചുട്ടുകഴിച്ചതിന് ശേഷം ഇരുവരുടെയും ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അടുത്തുള്ള സര്‍ക്കാര്‍ …