മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ രണ്ട് പിജി ഡോക്ടര്‍മാരെ സാമൂഹ്യ വിരുദ്ധര്‍ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. തിങ്ക്‌ളാഴ്ച(30/11/2020) രാത്രി 12 മണിയോടെ കൊച്ചുളളൂരിലായിരുന്നു സംഭവം.തലയ്ക്കും മുഖത്തും പരിക്കേറ്റ നിധിന്‍,വിപിന്‍ എന്നിവരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ …
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതായി പരാതി Read More