ഡൽഹിയിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഡ​ൽ​ഹി സു​ൽ​ത്താ​ൻ​പു​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പി-​ബ്ലോ​ക്കി​ലെ ഒ​രു വീ​ട്ടി​ൽ വ​ഴ​ക്ക് ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കി​ട​ക്ക​യി​ൽ …

ഡൽഹിയിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ Read More

മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു

തിരുവനന്തപുരം | രണ്ടു മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു.നെടുമങ്ങാട് ഉണ്ടായ അപകടത്തില്‍ അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. മക്കളായ ഷംന, റംസാന എന്നിവര്‍ക്ക് പരിക്കേറ്റു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു ഇളയ മകളെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം …

മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു Read More

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. രണ്ട് കുട്ടികൾക്കും കോസ്റ്റൽ പോലീസിലെ കോസ്റ്റൽ വാർഡനും മത്സ്യത്തൊഴിലാളികളും അടക്കം എട്ടുപേർക്കാണ് കടിയേറ്റത്. കടിച്ചത് പേവിഷബാധയേറ്റ നായയാണ് എന്ന് സംശമുള്ളതായി കടിയേറ്റവർ പറഞ്ഞു. 2026 ജനുവരി 13 ചൊവ്വാഴ്ചയാണ് വിഴിഞ്ഞത്തെ വിവിധ …

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക് Read More

രഹസ്യബന്ധമെന്ന് പരസ്പരം സംശയം; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

.  ഹൈദരാബാദ്: ബാങ്ക് മാനേജരെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീന്‍പുര്‍ കെഎസ്ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയ്ക്ക് മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്ന് ഭാര്യയും …

രഹസ്യബന്ധമെന്ന് പരസ്പരം സംശയം; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി Read More

കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

കൊച്ചി | എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടി വി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. ഇന്നലെ (ജൂൺ 9 ) രാത്രി ഏഴരയോടെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .

കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു Read More

കോഴിക്കോട് കോടഞ്ചേരിയില്‍ രണ്ട് കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കോഴിക്കോട് | കോഴിക്കോട് കോടഞ്ചേരിയില്‍ മീന്‍ പിടിക്കാന്‍ തോട്ടിലിറങ്ങിയ രണ്ട് കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സഹോദരങ്ങളായ ചന്ദ്രന്‍കുന്നേല്‍ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്. .ഇന്ന് (25.05.2025)വൈകിട്ട് ആറരയോടെയാണ് സംഭവം. ഇരുവരും മീന്‍ പിടിക്കുന്നതിന് തോട്ടിലിറങ്ങിയപ്പോൾ പൊട്ടി വീണ ലൈനില്‍ …

കോഴിക്കോട് കോടഞ്ചേരിയില്‍ രണ്ട് കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു Read More

കോഴിക്കോട് കാന്തപുരത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട്: പൂനൂർ ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരത്ത് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാന്തപുരം അലങ്ങാപ്പൊയിലിൽ അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരിച്ചത്. വീടിന് 100 മീറ്ററോളം അകലെയുള്ള കുളത്തിൽനിന്നാണ് ഇരുവരുടേയും …

കോഴിക്കോട് കാന്തപുരത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു Read More

മാനന്തവാടിയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

വയനാട് | മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. . വാഴപ്ലാംകുടി അജിന്‍ (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. ഒമ്പത്, പത്ത് ക്ലാസില്‍ പഠിക്കുന്നവരാണിവര്‍. വൈകീട്ട് നാലരയോടെയാണ് അപകടം. വാളാട് പുലിക്കാട്ട് കടവ് …

മാനന്തവാടിയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു Read More

ഇടുക്കി ഉപ്പുതറയിൽ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി | ഇടുക്കിയില്‍ ഒരു വീട്ടിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഉപ്പുതറയിലാണ് സംഭവം..പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍, ഭാര്യ രേഷ്മ, അവരുടെ 2 കുട്ടികള്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങളുള്ളത്.ഉപ്പുതറ പോലീസ് വീട്ടിലെത്തി പരിശോധന …

ഇടുക്കി ഉപ്പുതറയിൽ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തൃശൂര്‍ \ അയല്‍ക്കാര്‍ക്കൊപ്പം ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് (ജിത്തു) ആണ് മരിച്ചത്. ഏപ്രിൽ 8 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് പത്തംഗ സംഘം പുഴയിലെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. …

ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു Read More