പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പെ​​​​​​ഷ​​​​​​വാ​​​​​​റി​​​​​​ൽ ചാ​വേ​ർ ആ​ക്ര​മ​ണത്തിൽ നാ​ല് സൈനികർ മരിച്ചു

പെ​​​​​​ഷ​​​​​​വ​​​​​​ർ: പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പെ​​​​​​ഷ​​​​​​വാ​​​​​​റി​​​​​​ൽ അ​​​​​​ർ​​​​​​ധ​​​​​​സൈ​​​​​​നി​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ന​​​​​​ട​​​​​​ന്ന ചാ​​​​​​വേ​​​​​​ർ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ നാ​​​​​​ല് സൈ​​​​​​നി​​​​​​ക​​​​​​ർ മ​​​​​​രി​​​​​​ച്ചു. ര​​​​​​ണ്ടു പേ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ഫ്ര​​​​​​ന്‍റി​​​​​​യ​​​​​​ർ ക​​​​​​ൺ​​​​​​സ്റ്റാ​​​​​​ബു​​​​​​ല​​​​​​റി (എ​​​​​​ഫ്‌​​​​​​സി) ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് നവംബർ 25ന് പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​​​​യു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ മൂ​​​​​​ന്ന് തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളും കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി പാ​​​​​​ക് മാ​​​​​​ധ്യ​​​​​​മ​​​​​​മാ​​​​​​യ ഡോ​​​​​​ൺ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് …

പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പെ​​​​​​ഷ​​​​​​വാ​​​​​​റി​​​​​​ൽ ചാ​വേ​ർ ആ​ക്ര​മ​ണത്തിൽ നാ​ല് സൈനികർ മരിച്ചു Read More

സിപിഎം ലീഗ് സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

തൊടുപുഴ: തൊടുപുഴ നഗരസഭ തെരഞ്ഞെടെുപ്പിന് പിന്നാലെ സീപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഏഴാം വാര്‍ഡിലെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷെരീഫിനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പ് തര്‍ക്കത്തെ തുടര്‍ന്നുളള സംഘര്‍ഷമാണെന്ന് പോലീസ് പറഞ്ഞു. മുസ്ലീം ലീഗ് …

സിപിഎം ലീഗ് സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക് Read More