സിനിമാ രംഗത്ത് രാജ്യ വിരുദ്ധ മാഫിയയെന്ന് നടി കങ്കണ റണാവത്

മുംബൈ: സിനിമാ രംഗത്ത് രാജ്യ വിരുദ്ധമായ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവാദ പരാമർശവുമായി ബോളിവുഡ് താരം കങ്കണാ റണാവത് . നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ചില ഉന്നതർക്കെതിരെ ആരോപണമുന്നയിച്ചതിനു തൊട്ടുപിന്നാലെയാണ് കങ്കണയുടെ പുതിയ ട്വീറ്റ്. രാജ്യ വിരുദ്ധരുടെ …

സിനിമാ രംഗത്ത് രാജ്യ വിരുദ്ധ മാഫിയയെന്ന് നടി കങ്കണ റണാവത് Read More

നടി നിക്കി ഗൽറാണിക്ക് കോവിഡ്

ചെന്നൈ: സിനിമാ താരം നീക്കി ഗൽറാണിക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ആഴ്ച തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ചികിത്സയിലൂടെ സുഖം പ്രാപിച്ചു വരികയാണെന്നും നിക്കി ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ നല്ല ആശ്വാസമുണ്ട്, ആരോഗ്യ …

നടി നിക്കി ഗൽറാണിക്ക് കോവിഡ് Read More

പോരാളിയായ നിങ്ങൾ ഇതിനെയും അതിജീവിക്കും സഞ്ജയ് ദത്തിനോട് യുവി

മുംബൈ: ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിൽ പ്രവേശിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് സാന്ത്വനവും പിന്തുണയുമായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് . ”നിങ്ങള്‍ എപ്പോഴും ഒരു പോരാളിയായിരുന്നു ഈ ഘട്ടവും മറികടക്കും” എന്ന് യുവരാജ് സഞ്ജയ് ദത്തിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് …

പോരാളിയായ നിങ്ങൾ ഇതിനെയും അതിജീവിക്കും സഞ്ജയ് ദത്തിനോട് യുവി Read More

പ്രിയങ്ക ഗാന്ധിയുടെ ആശംസ; മുസ്ലീംലീഗ് ദേശീയ കമ്മിറ്റിയോഗം ബുധനാഴ്ച

കോഴിക്കോട്: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാമക്ഷേത്ര നിർമ്മാണത്തിനെ ആശംസിച്ചുകൊണ്ട് ട്വിറ്ററിൽ ട്വീറ്റ് ചെയ്ത നടപടിയെ വിലയിരുത്തുന്നതിന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം ബുധനാഴ്ച, 05-08-2020 ന് ചേരും. ഉച്ചക്ക് 11 മണിക്ക് പാണക്കാട് വച്ചാണ് യോഗം. അതിനുശേഷം …

പ്രിയങ്ക ഗാന്ധിയുടെ ആശംസ; മുസ്ലീംലീഗ് ദേശീയ കമ്മിറ്റിയോഗം ബുധനാഴ്ച Read More

ഇന്‍സ്റ്റഗ്രാമിന് അത്രയ്ക്ക് ‘ചൂടാനാ’കാന്‍ കഴിയാത്തതുകൊണ്ടാണ് തന്റെ നഗ്‌നചിത്രങ്ങള്‍ നീക്കം ചെയ്തതെന്ന് ബിഗ് ബോസ് താരസുന്ദരി.

ന്യൂഡല്‍ഹി: തന്റെ മാറുമറയ്ക്കാത്ത ചിത്രം ഇന്‍സ്റ്റാഗ്രാം ഒഴിവാക്കിയെന്ന് ബിഗ് ബോസ്-2 ലെ മത്സരാര്‍ത്ഥിയായ ബനാഫ്ഷാ സുനാവാല. ഇന്‍സ്റ്റാഗ്രാമിന് കൂടിയ വീര്യം താങ്ങാനാവുന്നില്ല എന്ന് അവര്‍ പരിഹസിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ഇവര്‍ തന്നെ നഗ്‌ന ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. കൂടാതെ തന്റെ കാമുകന്‍ …

ഇന്‍സ്റ്റഗ്രാമിന് അത്രയ്ക്ക് ‘ചൂടാനാ’കാന്‍ കഴിയാത്തതുകൊണ്ടാണ് തന്റെ നഗ്‌നചിത്രങ്ങള്‍ നീക്കം ചെയ്തതെന്ന് ബിഗ് ബോസ് താരസുന്ദരി. Read More

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കു നൽകാൻ സമോസ ഉണ്ടാക്കിയത്‌ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു

ന്യൂഡൽഹി:ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്ക്കോട്ട് മോറിസൺ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ സമൂസയും ചട്ടിണിയും ട്വിറ്ററിൽ ഞായറാഴ്ച പോസ്റ്റ് ചെയ്തത് ശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസിലൂടെ കണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നൽകാമായിരുന്നു. വെജിറ്റേറിയൻ ആയതിനാൽ ഇഷ്ടപ്പെടും എന്നും സന്ദേശത്തിൽ പറയുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ …

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കു നൽകാൻ സമോസ ഉണ്ടാക്കിയത്‌ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു Read More

ട്വിറ്ററില്‍ നിന്ന് ‘കോണ്‍ഗ്രസ്സ് ബന്ധം’ നീക്കി ജോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍ നവംബര്‍ 25: മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോ വെട്ടിച്ചുരുക്കി. മുന്‍ എംപി, യുപിഎ സര്‍ക്കാരിലെ മുന്‍ മന്ത്രി തുടങ്ങിയ വിവരങ്ങള്‍ നീക്കി പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ കൊടുത്തിരിക്കുന്നത്. …

ട്വിറ്ററില്‍ നിന്ന് ‘കോണ്‍ഗ്രസ്സ് ബന്ധം’ നീക്കി ജോതിരാദിത്യ സിന്ധ്യ Read More