ട്വിറ്റര്‍ ഇന്ത്യ എംഡിക്ക് സ്ഥലംമാറ്റം

ദില്ലി: പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നതിന് പിന്നാലെ ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ക്ക് സ്ഥലംമാറ്റം. അമേരിക്കയില്‍ സീനിയര്‍ ഡയറക്ടര്‍ ഫോര്‍ റവന്യൂ സ്റ്റാര്‍ജി ആന്‍ഡ് ഓപറേഷന്‍ സ്ഥാനത്തേക്കാണ് എംഡി മനീഷ് മഹേശ്വരിക്ക് സ്ഥാനമാറ്റം നല്‍കിയത്. ട്വിറ്റര്‍ ഇന്ത്യ എംഡി സ്ഥാനത്തേക്ക് പുതിയ നിയമനം …

ട്വിറ്റര്‍ ഇന്ത്യ എംഡിക്ക് സ്ഥലംമാറ്റം Read More

വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല; ആഗസ്റ്റ് 14 ഇനി മുതല്‍ ‘വിഭജനഭീതിയുടെ ഓര്‍മ്മദിനം’: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ആഗസ്റ്റ് 14 ഇനി മുതല്‍ വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നതിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്നും അന്ന് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മ്മയിലാണ് വിഭജനഭീതിയുടെ …

വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല; ആഗസ്റ്റ് 14 ഇനി മുതല്‍ ‘വിഭജനഭീതിയുടെ ഓര്‍മ്മദിനം’: നരേന്ദ്ര മോദി Read More

ട്വിറ്റർ 23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി

രാഹുൽ ​ഗാന്ധിക്കും, കെ സി വേണു​ഗോപാലിനും പിന്നാലെ രൺദീപ് സുർജേവാല, അജയ് മഖൻ, മാണിക്കം ടാ​ഗോർ, സുശ്മിത ദേവ്, ജിതേന്ദ്ര സിം​ഗ് ആൽവർ, മദൻ മോഹൻ ഝാ, പവൻ ഖേര ഉൾപ്പെടെ 23 കോൺ​ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ. പാർട്ടിയുടെ …

ട്വിറ്റർ 23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി Read More

ഖേൽ രത്നപുരസ്‌കാരത്തിന്റെ പേരിൽ നിന്നും രാജീവ് ഗാന്ധിയെ വെട്ടി കേന്ദ്ര സർക്കാർ; ഇനി പേര് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം എന്നാകും ബഹുമതി ഇനി മുതല്‍ അറിയപ്പെടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആവശ്യം അനുസരിച്ചാണ് തീരുമാനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി …

ഖേൽ രത്നപുരസ്‌കാരത്തിന്റെ പേരിൽ നിന്നും രാജീവ് ഗാന്ധിയെ വെട്ടി കേന്ദ്ര സർക്കാർ; ഇനി പേര് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം Read More

ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി

ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ 29/07/2021 ബുധനാഴ്ച രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. കൃത്യവും വ്യക്തവുമായ സത്യവാങ്മൂലം സമർപ്പിക്കാൻ അവസാനമായി ഒരവസരം കൂടി കോടതി അനുവദിച്ചു. ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കിയത് സംബന്ധിച്ച് കോടതിയിൽ 29/07/2021 ബുധനാഴ്ചയായിരുന്നു ട്വിറ്റർ സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നത്. നിയമം …

ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി Read More

രാജീവ് ചന്ദ്രശേഖറിന്റെ ബ്ലൂ ടിക് നീക്കി ട്വിറ്റര്‍

ന്യൂഡല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി നൈപുണി വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ബ്ലൂ ടിക് നീക്കി ട്വിറ്റര്‍. കഴിഞ്ഞ ദിവസം ചന്ദ്രശേഖര്‍ തന്റെ അക്കൗണ്ടിന്റെ പേര് രാജീവ് എംപി എന്നത് രാജീവ് എന്നാക്കി മാറ്റിയിരുന്നു. നയപ്രകാരം ഒരു ഉപയോക്താവ് പേരില്‍(യൂസര്‍ നെയിം) …

രാജീവ് ചന്ദ്രശേഖറിന്റെ ബ്ലൂ ടിക് നീക്കി ട്വിറ്റര്‍ Read More

അത്തരക്കാര്‍ ലജ്ജിക്കണം; തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് കളിക്കാര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: യൂറോ കപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം ഇംഗ്ലണ്ട് കളിക്കാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന വംശീയ അധിക്ഷേപത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അപലപിച്ചു. കളിക്കാര്‍ക്ക് മോശം അനുഭവം നേരിട്ടത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങള്‍ക്കെതിരെ നടന്ന വംശീയ അധിക്ഷേപം വലിയ …

അത്തരക്കാര്‍ ലജ്ജിക്കണം; തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് കളിക്കാര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ Read More

ഐടി ചട്ടം: പുതിയ ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകമെന്ന് ട്വിറ്റര്‍

ന്യൂഡല്‍ഹി: പുതിയ ഐടി ചട്ട പ്രകാരമുള്ള ഉദ്യോഗസ്ഥരെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമിക്കുമെന്നു ട്വിറ്റര്‍.ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമപരിരക്ഷയോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ദിവസം മുമ്പ് ഇടക്കാല മുഖ്യ കംപ്ലയന്‍സ് ഓഫീസറെ നിയമിച്ചു ഇടക്കാല …

ഐടി ചട്ടം: പുതിയ ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകമെന്ന് ട്വിറ്റര്‍ Read More

ഫേസ്ബുക്കിനും ട്വിറ്ററിനുമെതിരെ ഡോണൾഡ് ട്രംപ്

ടെക് ഭീമന്മാരായ ഫേസ്ബുക്കിനും ഗൂഗിളിലും ട്വിറ്ററിനുമെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തന്നെ അതാത് പ്ലാറ്റ്ഫോമുകളിൽ നിന്ന് വിലക്കിയതിരെയാണ് ട്രംപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോമുക്ളിൽ നിന്ന് തന്നെ വിലക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്ന് ട്രംപ് പറയുന്നു. ട്രംപിൻ്റെ …

ഫേസ്ബുക്കിനും ട്വിറ്ററിനുമെതിരെ ഡോണൾഡ് ട്രംപ് Read More

കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയുള്ള ഭൂപടം; ട്വിറ്റര്‍ ഇന്ത്യ എം.ഡിക്കെതിരെ കേസെടുത്ത് യു.പി. പൊലീസ്

ലഖ്‌നൗ: കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയ ഇന്ത്യയുടെ വിവാദ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യ എം.ഡിക്കെതിരെ കേസെടുത്ത് യു.പി. പൊലീസ്. ബജ്രംഗ്ദള്‍ നേതാവ് നല്‍കിയ പരാതിയിലാണ് 29/06/21 ചൊവ്വാഴ്ച യു.പി. പൊലീസ് കേസെടുത്തത്. ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ …

കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയുള്ള ഭൂപടം; ട്വിറ്റര്‍ ഇന്ത്യ എം.ഡിക്കെതിരെ കേസെടുത്ത് യു.പി. പൊലീസ് Read More